ദോഹ: ഭീഷണികളെ അതിജീവിച്ച് യുദ്ധ ഇരകളെ സേവിക്കുന്ന വടക്കൻ ഗാസയിലെ കമാൽ അദ്വാൻ ആശുപത്രി ഡയറക്ടർ ഡോ. ഹുസാം അബു സഫിയയുടെ അസാധാരണമായ ധൈര്യത്തെ പിന്തുടരുന്ന 'ദി ലാസ്റ്റ് ഡോക്ടർ സ്റ്റാൻഡിംഗ്' എന്ന ശ്രദ്ധേയമായ ഡോക്യുമെന്ററി അൽ ജസീറ 360 ൽ ഇന്ന്
സംപ്രേഷണം ചെയ്യും.
ദോഹ സമയംരാത്രി 8 ന് അൽ ജസീറ 360ലും,
അൽ ജസീറ 360 ആപ്പിലും “ദി ലാസ്റ്റ് ഡോക്ടർ സ്റ്റാൻഡിംഗ്” ഡോക്യുമെന്ററി കാണാൻ കഴിയും. ......
കൊച്ചി : ആറാമത് വാർഷിക കിഡ്നി ട്രാൻസ്പ്ലാൻറ് അപ്ഡേറ്റ് - ഡിലൈറ്റ് 2025 (DELITE 2025) ജൂലൈ 19, 20 തീയതികളിൽ കൊച്ചി ഹോളിഡേ ഇന്നിൽ നടക്കും. വിപിഎസ് ലേക്ഷോർ ആശുപത്രിയും അസോസിയേഷൻ ഓഫ് കൊച്ചിൻ നെഫ്രോളജിസ്റ്റ്സിന്റെയും സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.
വൃക്ക ട്രാൻസ്പ്ലാൻറ് മേഖലയിലെ ഏറ്റവും പുതിയ മുന്നേറ്റങ്ങളും പ്രായോഗിക ഉൾക്കാഴ്ചകളും രണ്ടുദിവസം നീണ്ടുനിൽക്കുന്ന സമ്മേളനത്തിൽ ചർച്ചചെയ്യും. ......
കൊച്ചി: രാജ്യത്തെ മികച്ച അഞ്ച് ഫിഷറീസ് സാങ്കേതികവിദ്യകളിൽ ഇടം നേടി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സിഎംഎഫ്ആർഐ) ഗവേഷണവും. ഉയർന്ന വിപണി മൂല്യമുള്ള സമുദ്രമത്സ്യമായ വറ്റയുടെ വിത്തുൽപാദന സാങ്കേതികവിദ്യയാണ് ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലിന്റെ (ഐസിഎആർ) ഫിഷറീസ് സാങ്കേതികവിദ്യകളിൽ ആദ്യ അഞ്ചിൽ ഇടം പിടിച്ചത്. ......
കൊച്ചി : കലാഭവൻ മണി മെമ്മോറിയൽ അവാർഡ് കമ്മിറ്റിയുടെ മികച്ച സംവിധായകനുള്ള കലാഭവൻ മണി മെമ്മോറിയൽ അവാർഡ് 2024 ശ്രീ. ജോജു ജോർജിന് ചലച്ചിത്ര നിർമ്മാതാവും, ജേസി ഫൗണ്ടേഷന്റെ ചെയർമാനുമായ ശ്രീ. ......
ദോഹ: ഖത്തർ ആഭ്യന്തര സഹമന്ത്രി ഷെയ്ഖ് അബ്ദുൽ അസീസ് ബിൻ ഫൈസൽ ബിൻ മുഹമ്മദ് അൽ-താനി റുവാണ്ട ആഭ്യന്തര മന്ത്രി ഡോ.......
കൊച്ചി : സ്വകാര്യ ബസുകളിലെ വിദ്യാര്ഥികളുടെ കണ്സഷന് ചാര്ജ് വര്ധിപ്പിക്കണം ബസ് ആന്ഡ് കാര് ഓപ്പറേറ്റേഴ്സ് കോണ്ഫെഡറേഷന് ഓഫ് ഇന്ത്യ (ബി.ഒ.സി.ഐ) യുടെ ദക്ഷിണ മേഖല നേതൃസംഗമവും ദേശീയ ഗവേണിംഗ് ബോഡിയും ഇന്നും (18.07.2025, വെള്ളി) നാളെയും (19.07.2025,ശനി) കൊച്ചിയില് നടക്കും. എറണാകുളം ടൗണ്ഹാളില് നാളെ (19.07.2025) രാവിലെ ഒന്പതരയ്ക്ക് നടക്കുന്ന നേതൃസംഗമം കേന്ദ്ര ടൂറിസം, പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യും.
ബി.ഒ.സി.ഐ കേരള ചെയര്മാന് ബിനു ജോണ് അധ്യക്ഷത വഹിക്കും.സംസ്ഥാന വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് മുഖ്യാതിഥിയായി പങ്കെടുക്കും. ......
ന്യൂഡൽഹി: അഭിഭാഷകരെ എളുപ്പത്തിൽ തിരിച്ചറിയുന്നതിനായി റോഹിണി കോടതി ബാർ അസോസിയേഷൻ (RCBA) വസ്ത്രധാരണത്തിൽ പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഇനി മുതൽ അഭിഭാഷകരല്ലാത്ത സാധാരണക്കാർ, കോടതി ക്ലർക്കുമാർ, കേസിലെ കക്ഷികൾ എന്നിവർക്ക് വെള്ള ഷർട്ടും കറുത്ത പാന്റും ധരിച്ച് കോടതി പരിസരത്ത് പ്രവേശിക്കാൻ അനുവാദമില്ല. ......
കൊച്ചി: ജിഗ് വോക് ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് ഓ യെസ് ആപ്പിന് പിന്നാലെ എ ഐ വേര്ഷനില് ബുക്കിംഗിനായി ഓ യെസ് എ ഐ പുറത്തിറക്കി. ലോകത്തിലെ ആദ്യത്തെ നിര്മിത ബുദ്ധി കേന്ദ്രീകൃത ഗാര്ഹിക സേവന പ്ലാറ്റ്ഫോമാണ് ഓ യെസ് എ ഐ.
ഓ യെസ് എ ഐ ഹോം സൊല്യൂഷന്സ് കേന്ദ്ര ചാര്ട്ടേഡ് അക്കൗണ്ടന്റ് എ അനൂപ് ഉദ്ഘാടനം ചെയ്തു. ......